You Searched For "മുനമ്പം സമരം"

മന്ത്രി പി രാജീവ് നല്‍കിയ ഉറപ്പില്‍ സമരം അവസാനിപ്പിക്കാന്‍ മുനമ്പം ഭൂ സംരക്ഷണസമിതി; റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ഒരു വിഭാഗം; ലഭിച്ചത് കരമടക്കാനുള്ള അനുമതി മാത്രം; ക്രയവിക്രയ സ്വാതന്ത്ര്യമില്ല; സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പു തന്ത്രത്തിന് വഴങ്ങരുതെന്ന് ഒരു വിഭാഗം; വഖഫ് ബോര്‍ഡിന്റെ ആസ്തി പട്ടികയില്‍ നിന്നും ഭൂമി മാറ്റപ്പെടും വരെ സമരം തുടരും
മുനമ്പം ഭൂമി തര്‍ക്കത്തില്‍ ചര്‍ച്ച സൗഹാര്‍ദ്ദപരവും പോസിറ്റീവും; പ്രശ്‌ന പരിഹാരം എത്രയും വേഗമെന്ന് സാദിഖലി തങ്ങള്‍; രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി; സന്തോഷം പ്രകടിപ്പിച്ച് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍; ലീഗിന്റെ സമവായ ചര്‍ച്ച വിജയിക്കുമ്പോള്‍
മുനമ്പം സമരത്തില്‍ ക്രൈസ്തവ സഭ വര്‍ഗീയത കലര്‍ത്തുന്നുവെന്ന് മന്ത്രി വി അബ്ദുറഹിമാന്‍; മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി മാറ്റി ഖദര്‍ ഷര്‍ട്ട് ഇട്ട് നില്‍ക്കാനാകില്ലെന്ന് മാര്‍ റാഫേല്‍ തട്ടില്‍; മരണം വരെ കൂടെയുണ്ടാകും; സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്
അധികാരമെന്നും നിങ്ങടെ കയ്യില്‍, ശാശ്വതമല്ലെന്നോര്‍ക്കേണം: ശോഭ സുരേന്ദ്രന്‍ എത്തും മുമ്പേ വഖഫ് അധിനിവേശത്തിന് എതിരായ മുനമ്പം സമരത്തില്‍ ഇടിച്ചുകയറിയ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ മുദ്രാവാക്യം; മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പവും വേട്ടക്കാര്‍ക്കൊപ്പവും ഓടരുതെന്ന് ശോഭ സുരേന്ദ്രന്‍; സമരം 24ാം ദിവസം പിന്നിടുന്നു
മുനമ്പത്തെ വില്ലന്മാര്‍ സര്‍ക്കാരും വഖഫ് ബോര്‍ഡും; പുറത്തായത് ബി ജെ പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള സര്‍ക്കാരിന്റെ കള്ളക്കളി; സര്‍വകക്ഷി യോഗം വിളിക്കണം; കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചാലും കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും വി ഡി സതീശന്‍
അംബാനിയുടെ ആന്റിലിയയും വഖഫ് സ്വത്ത്! തമിഴ്നാട്ടിലെ ക്ഷേത്രത്തിലും ദ്വാരകയിലെ രണ്ടു ദ്വീപിലും അവകാശവാദം; ഹൈദരബാദില്‍ വിപ്രോയുടെ സ്ഥലത്തിലും നോട്ടം; ബാംഗ്ലൂര്‍ ഐടിസി ഹോട്ടലിന്റെ പേരിലും കേസ്; മുനമ്പം സമരം ഒറ്റപ്പെട്ടതല്ല; വഖഫ് വിവാദം കത്തിപ്പടരുമ്പോള്‍